കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർപ്രൈസ് ഒരുക്കി ഔസേപ്പച്ചൻ. അടുത്തതായി ഇറങ്ങാൻ പോകുന്ന സിനിമയിൽ മൂന്നുപേർക്കും അദ്ദേഹം അവസരം നൽകി. വേദിയിൽ നിന്ന് സ്റ്റുഡിയോയിലേക്ക് ലഭിച്ച യാത്രയുടെ ത്രില്ലിലായിരുന്നു കുട്ടികൾ.

To advertise here,