പോലീസ് ആക്ട് നിയമഭേദഗതിയില്‍  തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ നാളെ പരിഗണിക്കും.

To advertise here,

വിവാദനിയമം അസാധുവാക്കപ്പെടാത്തിടത്തോളം നിയമമായി നിലനില്‍ക്കുന്നതു കൊണ്ട് പോലീസ് മടിച്ചാലും കീഴ്കോടതി വഴി നിയമം നടപ്പിലാക്കാന്‍ കഴിയുമെന്നതിനാല്‍ പോലീസ് ആക്ട് നിയമഭേദഗതിയില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ നാളെ ഹൈക്കോടതിയില്‍ നല്‍കും.