വൈദ്യുതി ചാർജ് വർധന ഇനി വേണ്ടി വരില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ദീർഘകാല കരാർ റദ്ദാക്കിയത് പുനസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. ഇതിൽ വാദം പൂർത്തിയായി. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കിൽ മാത്രം ചാർജ് വർധനവിനെ കുറിച്ച് ആലോചനയുള്ളൂ. മറ്റു സംസ്ഥാനങ്ങളെ നോക്കൂ. അതിൽ എത്ര കുറവാണ് നമ്മുടെ വൈദ്യുതി ചാർജെന്നും മന്ത്രി പറഞ്ഞു. 

To advertise here,

Inshort: Kerala Electricity Minister assures no price hike, Supreme Court case ongoing.  Decision awaited; hike only if unfavorable verdict.