എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം.അനധികൃതമായി മാര്‍ക്ക് ലഭിച്ചവരുടെ പട്ടികയില്‍ ഗുരുതര പിഴവ് വരുത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ യൂണിയനുകള്‍ക്കെതിരെയുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കും. വി.സിമാര്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടിയെന്നതാണ് ശ്രദ്ദേയം
Published: 05 Jan 2020, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented