നാല്പത് വർഷത്തിന് ശേഷം ഇരുട്ടിൽ നിന്ന് കാഴ്ചയുടെ പുതിയ ലോകത്തേക്ക് മലപ്പുറം കാളികാവ് ശരണാലയത്തിലെ മൊയ്തീൻ കുട്ടി. കുട്ടിക്കാലത്ത് നഷ്ടപ്പെട്ട കാഴ്ച അറുപത്തിരണ്ടാം വയസിൽ തിരിച്ചുകിട്ടിയപ്പോൾ ജീവിതം ഇരുളടഞ്ഞതിൻറെയും ഇരുളകന്നതിൻറെയും കഥ പറയുകയാണ് മൊയ്തീൻ കുട്ടി. 

To advertise here,