ഇടുക്കി മൂലമറ്റത്തെ വെടിവെയ്പ്പില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്ക്. 2014ല്‍ ഒരു കൊല്ലനെക്കൊണ്ടാണ് രണ്ട് തിരകള്‍ നിറയ്ക്കാവുന്ന ഡബിള്‍ ബാരല്‍ തോക്ക് മാര്‍ട്ടിന്‍ പണികഴിപ്പിച്ചത്.കാട്ടുപന്നികളെ വെടിവെക്കാനും വേട്ടയ്ക്കുമാണ് തോക്ക് പണി കഴിപ്പിച്ചതെന്നാണ് മാര്‍ട്ടിന്റെ മൊഴി. ശനിയാഴ്ചയാണ് ഫിലിപ്പ് മാര്‍ട്ടിന്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

To advertise here,