നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് രാഷ്ട്രീയഭേദമന്യെ എല്ലാവരും സ്നേഹിച്ച വ്യക്തിയായിരുന്നെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ ജനവിഭാഗങ്ങളേയും ഒരുമിച്ചു കൊണ്ടുപോകുന്നതിലും സാമുദായിക സൗഹൃദം നിലനിർത്തുന്നതിലും വി.വി. പ്രകാശ് വഹിച്ചിരുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
കുടുംബത്തിനും യുഡിഎഫിനും മാത്രമല്ല സമൂഹത്തിനും പ്രകാശിന്റെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlight: kunhalikutty about vv prakash demise
Published: 29 Apr 2021, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented