എറണാകുളം- കുമളി കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറാണ് ഹെൻറിറ്റ എന്ന ഉദയംപേരൂർ സ്വദേശിനി. ശമ്പളം മുടങ്ങിയതോടെ കഷ്ടപ്പാടുകളുടെ നടുവിലാണിവർ. ശമ്പളം നിലച്ചതോടെ മക്കളെ വളർത്താൻ കോഴിക്കടയിലടക്കം ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് ഈ അമ്മ. 2010ലാണ് ഹെന്റിറ്റയുടെ ഭർത്താവ് മരിച്ചത്.
 

To advertise here,