തിരുവനന്തപുരം പാലോട് ഒരു വീട്ടിൽ നിന്നും 75 അണലി കുഞ്ഞുങ്ങളെ പിടികൂടി. പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജി നടത്തിയ തിരച്ചിലിലാണ് നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നും അണലി കുഞ്ഞുങ്ങളെ പിടികൂടിയത്. രാവിലെ 10 മണിയോടെ തുടങ്ങിയ പാമ്പു പിടുത്തം വൈകിട്ട് 5.30 മണിയോടെയാണ് അവസാനിച്ചത്. ഇത് റെക്കോർഡാണെന്നാണ് വനംവകുപ്പ് അറിയിച്ചതെന്ന് രാജി പറഞ്ഞു.
Inshort: 75 baby vipers were rescued from a house in Palode, Thiruvananthapuram, Kerala. Snake rescuer Raji made the record-breaking discovery.
Content Highlights: 75 Baby vipers Found in Kerala Home
Published: 22 Apr 2025, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented