കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ വിസമ്മതിച്ച് കര്‍ണാടക പോലീസ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് കിട്ടിയില്ലെന്നാണ് കര്‍ണാടക പോലീസിന്റെ വിശദീകരണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചെക്പോസ്റ്റില്‍ നിയമിക്കുമെന്ന് കേരളത്തിന് നല്‍കിയ ഉറപ്പും പാലിച്ചിട്ടില്ല

To advertise here,