അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാന്‍ പോകുന്ന ജെ.ഡി വാന്‍സിന്റെ വിജയം ആഘോഷിച്ച് അന്ധ്രയിലെ വഡ്‌ലരു ഗ്രാമം. വാന്‍സിന്റെ ഭാര്യയും അഭിഭാഷകയുമായ ഉഷാ വാന്‍സിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും വഡ്‌ലൂരുവിലുണ്ട്. ഉഷയുടെ മാതാപിതാക്കളുടെ ജന്മനാടാണിത്. 1980 കളില്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഉഷ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 

To advertise here,