കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സഹോദരന്മാരായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹും പശ്ചിമ ബംഗാളില്‍ സിഎംഒ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന പിബി സലീമും. 

To advertise here,

പിബി സലിം വെസ്റ്റ് ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുന്‍പ് കോഴിക്കോട് കളക്ടറായിരുന്ന പിബി സലീം കേരളയീര്‍ക്ക് സുപരിചിതനാണ്.  കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രശംസ നേടിയ ഉദ്യോഗസ്ഥനാണ്  2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമായ പിബി നൂഹ്. മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ സംസാരിക്കുയായിരുന്നു ഇരുവരും.