കനത്ത മഴയില്‍ വെള്ളക്കെട്ടായി തലസ്ഥാന നഗരം; അടിയന്തര നടപടികള്‍ സ്വീകരിച്ച് ജില്ലാ ഭരണകൂടം
കനത്ത മഴയില്‍ വെള്ളക്കെട്ടായി തിരുവനന്തപുരം. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയനിലയിലാണ്. വെള്ളംകയറിയ ഇടങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിത്തുടങ്ങി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയ സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കടല്‍വെള്ളം കയറിയത് പിന്‍വാങ്ങാത്ത സാഹചര്യവും പലയിടത്തും നിലനില്‍ക്കുന്നു.
To advertise here,
Content Highlights: heavy rain in trivandrum, rain floods in kerala, kerala rains 2023, minister sivankutty
Published: 15 Oct 2023, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented