ഗുരുവായൂരിലെ അഷ്ടമിരോഹിണി ആഘോഷത്തിന് പതിറ്റാണ്ടുകളായി ഉറികള്‍ എത്തിക്കുന്നത് ചെറുകുന്നത്ത് വീട്ടില്‍ അപ്പുകുട്ടന്റെ പണിശാലയില്‍ നിന്നാണ്. വേലൂര്‍ പഞ്ചായത്തിലെ പാത്രമംഗലം തോന്നല്ലൂരിലെ രണ്ടു പണിപ്പുരകളിലാണ് ഇക്കുറി ഉറികള്‍ നിര്മ്മിച്ചത്. ഓര്ഡര്‍ വരുന്നതിനനുസരിച്ച് പണിതു നല്കുന്നതാണ് രീതി.  ഇത്തവണ മൂന്ന് തട്ടുകളുള്ള 180 ഉറികള്ക്കാണ് ഗുരുവായൂരിൽ നിന്ന് ഓര്ഡര്‍ കിട്ടിയത്. ഒന്നിന് 70 രൂപ നിരക്കിലാണ് നല്കിയത്.
 

To advertise here,