ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി. മൂലന്തറ റെ​ഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതോടെ അപ്രതീക്ഷിതമായാണ് ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നത്. അ​ഗ്നിരക്ഷാ സേനയെത്തിയാണ് അപകടത്തിൽപ്പെട്ട നാല് തമിഴ്നാട് സ്വദേശികളേയും രക്ഷപ്പെടുത്തിയത്.
 

To advertise here,