കനത്ത മഴയിൽ പൂക്കൾക്ക് ഗുണനിലവാരം നഷ്ടമായി; പൂക്കളിറുത്ത് ദേശീയ പാതയിൽ ഉപേക്ഷിച്ച് കർഷകർ
ഗണേശോത്സവവും ദസറയും മുന്നിൽക്കണ്ട് വായ്പയെടുത്താണ് മിക്കവരും കൃഷിയെടുത്തത്.
ഒരാഴ്ചയായി ഇടവിട്ട് പെയ്യുന്ന കനത്ത മഴ വലച്ചിരിക്കുകയാണ് കർണാടകയിൽ കോലാറിലെ പൂ കർഷകരെ. മഴവെള്ളം പതിച്ച് ജമന്തിപ്പൂക്കൾക്ക് കയറ്റുമതി ഗുണനിലവാരം നഷ്ടമായതോടെ പൂക്കളിറുത്ത് ദേശീയപാതയ്ക്ക് ഇരുവശവും ഉപേക്ഷിക്കുകയാണ് കർഷകർ. ഗണേശോത്സവവും ദസറയും മുന്നിൽക്കണ്ട് വായ്പയെടുത്താണ് മിക്കവരും കൃഷിയെടുത്തത്.
To advertise here,
Published: 04 Sept 2021, 08:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented