മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീമും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. ചര്‍ച്ച മുറുകിയപ്പോള്‍ വിഷയം വിട്ട് ഇരുപാര്‍ട്ടികളിലും ഉയര്‍ന്ന പഴയ വിവാദങ്ങള്‍ ഇരുവരും എടുത്തിടുകയായിരുന്നു.

To advertise here,

.