നീലിച്ച നഖങ്ങൾ, വിട്ടുമാറാത്ത പനി- ഹാരിസിന്റെ ലക്ഷണങ്ങളിൽ ഡോക്ടര്‍ ജ്യോതികുമാറിന് തോന്നിയ സംശയങ്ങൾ
നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശി ഹാരിസ് സെപ്റ്റംബര്‍ 11-ന് തിങ്കളാഴ്ച രാവിലെയാണ് പനിയും ക്ഷീണവുമായി വടകര സഹകരണ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പി. ജ്യോതികുമാറിന്റെ വീട്ടിലെത്തിയത്. അതിന് മുമ്പ് ആയഞ്ചേരിയിലേയും വില്യാപ്പള്ളിയിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലുമെല്ലാം ഹാരിസ് പോയിരുന്നു. എന്നാല്‍ അസുഖം ഭേദമാകത്തിനെ തുടര്‍ന്നാണ് ഡോക്ടര്‍ ജ്യോതികുമാറിന്റെ വീട്ടിലെത്തി കൺസൾട്ട് ചെയ്തത്. ഹാരിസിന്റെ രോഗലക്ഷണങ്ങളെക്കുറിച്ചും അതിൽ നിന്ന് നിപ സംശയമുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ചും ഡോ. ജ്യോതികുമാർ പറയുന്നു.
Content Highlights: Nipah Confirmation Calicut, Dr.Jyothikumar
Published: 14 Sept 2023, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented