ലോകത്തിലെ ഏറ്റവും വലിയ ട്രൈസെറാടോപ്‌സ് ദിനോസര്‍ ഫോസില്‍ ലേലത്തില്‍ വിറ്റു. 80 ലക്ഷം ഡോളറിനാണ് ഫോസില്‍ വിറ്റത്. അമേരിക്കക്കാരനായ അജ്ഞാതനാണ് 6 കോടി 60 ലക്ഷം വര്‍ഷം പഴക്കമുള്ള ഡൈനസോര്‍ ഫോസില്‍ സ്വന്തമാക്കിയത്. 

To advertise here,