തിരുവനന്തപുരം: കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുളള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. മാഹിയിലൂടെ കടന്ന് പോകുന്ന അലൈന്‍മെന്റില്‍ മാറ്റം വരുത്തി. 

To advertise here,

അഞ്ചു വർഷം കൊണ്ട് പദ്ധതിയുടെ പണി പൂർത്തിയാക്കാമെന്നാണ് ഡി പി ആറിൽ പറയുന്ന.  675 പേർക്ക് സഞ്ചരിക്കാവുന്ന 9 കോച്ചുകളുള്ള യൂണിറ്റ് ആയിരിക്കും സർവീസ് നടത്തുക. പദ്ധതിയുടെ  ആകെയുള്ള ചിലവ് 6400 കോടിയാണ്.