ന്യൂഡല്‍ഹി: വിദേഷ്വ പ്രസംഗം നടത്തിയ ഡല്‍ഹിയിലെ ബി ജെ പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. മിശ്രയുടെ ആവശ്യത്തെ തുടര്‍ന്ന് ആണ് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ആറ് സുരക്ഷ ഭടന്മാര്‍ മിശ്രയ്ക്ക് ഒപ്പം എപ്പോഴും ഉണ്ടാകും. 

To advertise here,