ബിലിവേഴ്‌സ് ചര്‍ച്ചിന്റെ മറവില്‍ നടന്ന അനധികൃത പണമിടപാടുകളെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം. സഭയേയും മെത്രാപ്പോലീത്തയേയും അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.

To advertise here,