ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിന്ദുസേന മാര്‍ച്ച് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇതേതുടര്‍ന്ന് ഹിന്ദു സേന നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം.

To advertise here,