അർജുൻ ​ഗം​ഗാവലിയുടെ ആഴങ്ങളിൽ പൊലിഞ്ഞിട്ട് ഒരു വർഷം. അങ്കോളയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ കണ്ണാടിക്കൽ സ്വദേശി അ‍ർജുനടക്കം 11 പേരാണ് മരിച്ചത്. ജൂലായ് 16ന് കാണാതായത് മുതൽ നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്.  

To advertise here,