പത്തനംതിട്ട: കാടിന്റെ വന്യതയിലേക്ക് യാത്രപോകാന്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ് അടവി. പക്ഷെ നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണ്ണ ഇളവ് വന്നെങ്കില്‍ മാത്രമേ ഇവിടെയ്ത്ത് വിനോദ സഞ്ചാരികളെത്തു. ഇവിടെത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുട്ടവഞ്ചി സവാരി. അറ്റകുറ്റ പണികള്‍ തീര്‍ത്ത് തയ്യാറായി ഇരിക്കുയാണ് അവ

To advertise here,