കടലിലൂടെ വീണ്ടും ലോകം ചുറ്റാനൊരുങ്ങി കമാൻഡർ അഭിലാഷ് ടോമി. 2022 ലെ ഗോൾഡൻ ഗ്ലോബ് റെയ്സിൽ പങ്കെടുക്കാൻ ഒരുക്കം. മത്സരത്തിനായുള്ള പണം ക്രൗഡ് ഫണ്ടിങിലൂടെ കണ്ടെത്താനാണ് ശ്രമം. 2018ലെ റെയ്സിൽ അഭിലാഷ് സഞ്ചരിച്ച പായ് വഞ്ചി അപകടത്തിൽപ്പെട്ടിരുന്നു.

To advertise here,