തൂക്കുമരത്തിലും തോല്ക്കാക്കാത്ത കയ്യൂര്‍ | മായാത്ത ഓര്‍മ്മയ്ക്ക് 79 വയസ്
കേരളത്തിന്റെ സമരചരിത്രത്തിലെ ശ്രദ്ധേയമായ ദിനമായിരുന്നു 1943 മാര്‍ച്ച് 29. അന്നാണ് കയ്യൂരില്‍ നാല് പോരാളികള്‍ തൂക്കിലേറ്റപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിനും അതിന്റെ തണലില്‍വളര്‍ന്ന ജന്മികളുടെ ചൂഷണത്തിനും എതിരായികേരളത്തില്‍നടന്ന ഐതിഹാസിക പോരാട്ടമാണ് കയ്യൂര്‍ സമരം. സമരത്തിന്റെ തുടര്‍ച്ചയായി നാലു സാധാരണക്കാരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. ഇന്ത്യയില്‍ത്തന്നെ, സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഒരേസംഭവത്തില്‍ നാലുപേരെ തൂക്കിലേറ്റിയ അനുഭവം വേറെയുണ്ടാകില്ല.
Content Highlights: 79 years of kayyur protest Kayyur Martyrs
Published: 29 Mar 2022, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented