'സണ്ടക്കോഴി' എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ ആയി മാറിയ താരമാണ് വിശാല്‍. 19 വര്‍ഷത്തെ കരിയറില്‍ ആദ്യമായി വിശാല്‍ ഡബിള്‍ റോളില്‍ എത്തുകയാണ് 'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിലൂടെ. എസ്.ജെ. സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി വിശാല്‍ മാതൃഭൂമി ഡോട്ട് കോം Talkies-ല്‍...

To advertise here,