നിങ്ങളുടെ ഉറക്കം നിങ്ങളെ അപകടത്തിലാക്കുമോ ? | Chill Maadi Podcast | Health & Happiness
നമ്മുടെ ജീവിതത്തിൽ ഏറ്റവും സ്വാഭാവികമായി ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. പക്ഷേ, ഉറക്കത്തെക്കുറിച്ച് നമ്മൾ എത്രത്തോളം ഗൗരവമായി ചിന്തിക്കുന്നുണ്ട്?രാത്രി വൈകി ഉറങ്ങുന്നത്, രാവിലെ നേരത്തെ എഴുന്നേൽക്കുന്നത്, ഫോൺ നോക്കി കിടക്കുന്നത്, പകൽ ഉറങ്ങുന്നത്, രാത്രിയിലെ ജിം വർക്കൗട്ട്, ചായയും കാപ്പിയും, ഉറക്കഗുളികകൾ, കൂർക്കംവലി... ഇവയെല്ലാം നമ്മുടെ ഉറക്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ചിൽ മാഡിപോഡ്കാസ്റ്റിന്റെ മൂന്നാം എപ്പിസോഡിൽ ശ്രീ ചിത്ര മെഡിക്കൽ ഇന്‌സ്ടിട്യൂട്ടിൽ നിന്നും ന്യൂറോളജി പ്രൊഫസർ ഡോക്ടർ സപ്ന സംസാരിക്കുന്നു. ഒപ്പം ചോദ്യങ്ങളുമായി എറണാകുളം കളക്ടർ ശ്രീമതി പ്രിയങ്ക ജിയും ആർ.ജെ അച്ചുവും
Content Highlights: Expert insights on sleep health from Neurology Professor Dr. Sapna at Sree Chitra Tirunal Institute., Discussion on sleep duration, obesity link, teenager sleep patterns, and shift duty management., Addressing common concerns like doomscrolling, late-night workouts, sleeping pills, and snoring/sleep apnea.
Published: 14 Sept 2026, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented