പത്തു വര്‍ഷം മുന്‍പുള്ള ഒരു ഡിസംബര്‍ മാസത്തിലാണ് മലയാള സിനിമയില്‍ ഒരു ചരിത്രം പിറക്കുന്നത്, ഒപ്പം ഒരു ഹിറ്റ് കൂട്ടുകെട്ടും... 'ദൃശ്യം' എന്ന ചിത്രത്തിലൂടെ. അതേ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരു ഡിസംബര്‍ മാസത്തില്‍ വീണ്ടും എത്തുകയാണ്. 'നേര്' സിനിമയുടെ വിശേഷങ്ങളുമായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രിയ സംവിധായകന്‍ ജീതു ജോസഫും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.

To advertise here,