രാഹുല്‍ ഗാന്ധിക്ക് നല്ല 'ടീം' ഇല്ല; രാജ്യത്ത് ഇന്ന് ഒരു പ്രതിപക്ഷമില്ല'
രാഹുല്‍ ഗാന്ധിക്ക് നല്ല ടീം ഇല്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണൻ. രാഹുലും ടീമും പദ്ധതികള്‍ വിശദമായി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് ഒരു പ്രതിപക്ഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
Watch Full Video
Content Highlights: mk narayanan on rahul gandhi and opposition
Published: 22 Jan 2024, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented