'ഒരുവയസ്സുള്ള കുഞ്ഞിന് ഗുരുതരമായ കരൾരോഗം, വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത് വിവിധ പച്ചമരുന്നുകളുടെ ഉപയോഗമാണ് അതിന് കാരണമായതെന്നാണ്.'- 'ലിവർ ഡോക്ടർ' എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത കരൾരോഗ വിദഗ്ധൻ അബി ഫിലിപ്സിന്റെ വാക്കുകളാണിത്. മദ്യം മൂലമുള്ള കരൾ രോഗങ്ങൾ സ്ഥിരീകരിച്ച് മടുത്തുവെന്നും അദ്ദേഹം പറയുന്നു. ഒരുതുള്ളി മദ്യംപോലും സുരക്ഷിതമല്ല, കരളിന് മാത്രമല്ല കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കും മദ്യം കാരണമാകുന്നുണ്ട്. പാരസെറ്റാമോൾ എന്ന് കേൾക്കുമ്പോഴേ കരളിന്റെ വില്ലൻ എന്ന് ചിന്തിക്കുന്നവർക്കും മാതൃഭൂമി ഡോട്ട്കോം ഡോക്ടേഴ്സ് ഡയറിയിലൂടെ ഡോ.അബി കൃത്യമായ മറുപടി നൽകുന്നുണ്ട്.
Content Highlights: liver specialist dr abby philips interview about liver diseases
Published: 07 Nov 2024, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented