എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറഞ്ഞ് മലയാളസിനിമയുടെ നായകനിരയില്‍ ചുവടുറപ്പിക്കുകയാണ് നടന്‍ ഹക്കീം ഷാ. വിവേക് സംവിധാനം നിര്‍വ്വഹിച്ച 'ടീച്ചര്‍' എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തില്‍ അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഹക്കീം.

To advertise here,

തിയേറ്റര്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസ്, ഓ.ടി.ടി, ബിഗ്സ്‌ക്രീന്‍ തുടങ്ങി ആസ്വാദനത്തിന്റെ നിലവിലുള്ള എല്ലാ ഫോര്‍മാറ്റുകളിലും സാന്നിധ്യമറിയിച്ച ഹക്കീം ഷാ തന്റെ സിനിമാ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.