നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുകയാണ്. റാഫി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ അർജുൻ അശോകൻ, മുബിൻ റാഫി, ദേവികാ സഞ്ജയ് എന്നിവർ ടോക്കീസിൽ

To advertise here,