തോറ്റു പിന്മാറാൻ വന്നതല്ല, എനിക്കിവിടെ എത്തണമായിരുന്നു | Amith Chakkalakkal Interview
സിനിമാപശ്ചാലമൊന്നുമില്ലാതെ അഭിനിവേശം കൊണ്ടുമാത്രം സിനിമയിലെത്തിയ ആളാണ് അമിത് ചക്കാലക്കൽ. വർഷങ്ങളുടെ പ്രയത്നവും നിരാശ നൽകിയ നിരവധി ഓഡിഷനുകൾക്കും ശേഷമാണ് അമിത്തിന് വെള്ളിത്തിരയിൽ മുഖം കാണിക്കാൻ തന്നെ സാധിച്ചത്. സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചും പത്തുവർഷം പിന്നിട്ട സിനിമാ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അമിത് ചക്കാലക്കൽ.
To advertise here,
Content Highlights: amith chakkalakkal interview, pravu movie, amit chakkalakkal movies
Published: 24 Sept 2023, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented