‘ഇക്കയുടെ സെറ്റിൽ എപ്പോഴും ഭയങ്കര ചിൽ മോഡ് ആണ്.. ഇക്കയ്ക്ക് ഇതിന്റെ ഗൗരവം അറിയാഞ്ഞിട്ടാണോ എന്നറിയില്ല’... പറയുകയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. നാദിർഷാ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂമിന്റെ വിശേഷങ്ങളുമായി സംവിധായകനും സഹതാരങ്ങൾക്കുമൊപ്പം ഒന്നിക്കുകയാണ് വിഷ്ണു. വിഷ്ണുവിന്റെ വാക്കുകളെ ശരിവച്ചുകൊണ്ട് അമർ അക്ബർ അന്തോണിയുടെ ഷൂട്ടിങ്ങ് സമയത്ത് ഇതേ ചോദ്യം സച്ചിയും ചോദിച്ചെന്ന് പറയുന്നു നാദിർഷാ. ചിരിയും വിശേഷങ്ങളുമായി വിഷ്ണുവും നാദിർഷായും അഭിനേതാക്കളായ അക്ഷയയും പൂജ മോഹൻരാജും Talkies ൽ.

To advertise here,