വിരലിലെണ്ണാവുന്ന തവണ മാത്രമേ സുരേഷ് ഗോപിയെ ഒരാള്‍ ഔട്പെർഫോം ചെയ്ത് കണ്ടിട്ടുള്ളുവെന്നും അതിലൊന്ന് അനുപമ പരമേശ്വരനാണെന്നും മാധവ് സുരേഷ്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ വിശേഷങ്ങളുമായി അഭിനേതാക്കളായ മാധവ് സുരേഷ്, അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, വെെഷ്ണവി എന്നിവർ മാതൃഭൂമി Talkies-ല്‍. 

To advertise here,