നാല് സ്ഥലങ്ങളിലായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം ആശങ്കകളുണ്ടായിരുന്നെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ആന്റിജൻ ടെസ്റ്റിനോട് ഡെലി​ഗേറ്റുകൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എല്ലാ ഷോയ്ക്കും റിസർവേഷൻ പൂർണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ തിക്കും തിരക്കുമില്ലാതെ അവർക്ക് സിനിമ കാണാനാവുമെന്നും കമൽ പറഞ്ഞു.