അധിക്ഷേപങ്ങളും വിമർശനങ്ങളും അതിജീവിച്ച് വരികയാണ്. ഈസിയായി ജീവിതത്തെ കാണാനും സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയാണ് എന്റെ ലോകം. ആ ഇഷ്ടം മുറുകെ പിടിച്ചാണ് പത്തിരുപത് വർഷമായി ഞാൻ മുന്നോട്ട് പോവുന്നത്... പറയുകയാണ് ഹണി റോസ്. രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം, സോഷ്യൽ മീഡിയയിൽ നേരിട്ട അധിക്ഷപങ്ങൾ, വിമർശനങ്ങൾ, അതിജീവനം... ഹണി റോസ് മനസ് തുറക്കുന്നു.

To advertise here,