എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ വെട്ടിയാണ് ദേവദൂതൻ റീ-റിലീസിന് എത്തിച്ചത്- സിബി മലയിൽ
പരാജയപ്പെട്ട സിനിമ റീ-റിലീസ് ചെയ്യാൻ സാധാരണ ആരും തയ്യാറാവില്ലെന്ന് സംവിധായകൻ സിബി മലയിൽ. എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ വെട്ടിയാണ് ദേവദൂതൻ റീ റിലീസിന് എത്തിച്ചത്. ഒരു സിനിമ കാലത്തിന് മുൻപേ സഞ്ചരിക്കുകയും സ്വീകരിക്കപ്പെടാതിരിക്കുകയും മറ്റൊരു തലമുറ ആ സിനിമയ്ക്കുവേണ്ടി തയ്യാറായി വരികയും ചെയ്യുന്ന ഘട്ടമാണുണ്ടായത്. ഈ കാലഘട്ടത്തിലെ ചെറുപ്പക്കാർക്കാണ് ആ സിനിമ കൂടുതലും മനസിലായിട്ടുള്ളത്, സിബി മലയിൽ പറഞ്ഞു. ചലച്ചിത്ര നിർമാതാവും മാതൃഭൂമി മുഴുവൻസമയ ഡയറക്‌ടറുമായിരുന്ന പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഗംഗാതരംഗം ചലച്ചിത്ര ശിൽപശാലയുടെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Inshort- Sibi Malayil shared his insights on the unexpected success of the re-released film "Devadoothan." He mentioned that it's quite unusual for a film that didn't perform well at the box office to be re-released. To make the re-release more appealing, he edited out certain parts of the film that he personally felt didn't work as well. Furthermore, he expressed his surprise at how a film that was initially rejected by the audience has now found a new following among the younger generation. He believes that the current generation has a better understanding and appreciation for the film compared to when it was first released.
Content Highlights: Director Sibi Malayil talks about the rerelease of Devadoothan movie
Published: 05 Oct 2024, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented