കൊടുംകാട്ടില്‍ അകപ്പെട്ടാല്‍, അത്ര നേരവും ശല്യപെടുത്തിയ ചീവിടിന്റെ ഒച്ച പോലും നിലച്ചാല്‍ ആ മനുഷ്യന് എന്ത് സംഭവിക്കും?? സിക്കാഡ ഒരു അതിജീവന കഥയാണ്, ആ കഥയുമായി സംവിധായകന്‍ ശ്രീജിത്ത്, നടന്മാരായ രജിത്, ജെയ്സ് എന്നിവര്‍ Talkies ല്‍

To advertise here,