ആന ഉള്‍പ്പെടെ ഒരു ഉത്സവത്തിന്റെ മുഴുവന്‍ സന്നാഹങ്ങള്‍, ആഴ്ചകളോളം രാത്രി പുലരും വരെ ഷൂട്ടിങ്, ക്ലൈമാക്‌സില്‍ 15 മിനിറ്റ് നീളുന്ന സംഘര്‍ഷം.. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'അജഗജാന്തരം' എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച് നായകന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെയും നടന്‍ സുധി കൊപ്പയും.

To advertise here,