മോശം കാലാവസ്ഥയായതിനാല്‍ മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി 31-വരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് സര്‍വീസ് നിര്‍ത്തലാക്കിയത്.
ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഊട്ടി പൈതൃകതീവണ്ടി സര്‍വീസ് മുടങ്ങുന്നത്. നീലഗിരി ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയും ട്രാക്കുകളുടെ അറ്റകുറ്റപ്പണികളും കാരണം ഓഗസ്റ്റ് 9 മുതല്‍ 25 വരെ സര്‍വീസ് ഉണ്ടായിരുന്നില്ല.
മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേയിലൂടെയുള്ള യാത്ര ഊട്ടിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
Content Highlights: nilgiri mountain railway services to remain suspended
Published: 27 Aug 2024, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented