ന്യൂഡൽഹി: 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഹർജീന്ദർ കൗർ വെള്ളി മെഡൽ നേടി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ഗെയിംസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് 29-കാരിയായ ഹർജീന്ദർ വെള്ളി സ്വന്തമാക്കിയത്.
സ്നാച്ചിലും (101 കിലോ) ക്ലീൻ ആൻഡ് ജെർക്കിലും (126 കിലോ) ആയി ആകെ 227 കിലോഗ്രാം ഉയർത്തിയാണ് ഹർജീന്ദർ നേട്ടം കൈവരിച്ചത്. 240 കിലോഗ്രാം ഉയർത്തിയ കാനഡയുടെ ഷാർലറ്റ് സിമോണിയുവാണ് സ്വർണം നേടിയത്.
ഹർജീന്ദറിൻ്റെ നേട്ടത്തോടെ ഈ വർഷത്തെ ഗെയിംസിൽ ഭാരോദ്വഹനത്തിൽ മാത്രം ഇന്ത്യയുടെ മെഡൽ എണ്ണം ഏഴായി.
Content Highlights: Harjinder Kaur won silver in the 69kg weightlifting category at the 2026 Commonwealth Games., She achieved a total lift of 227kg, setting new personal and event records., This victory marks India's 7th weightlifting medal in the 2026 Games., Canada's Charlotte Simoniu won gold with a record-breaking 240kg total lift.
Published: 29 Jul 2026, 02:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented