To advertise here,

ഷൈൻ ടോം ചാക്കോ, ബാലു വർ​ഗീസ്, ജോളി ചിറയത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ കുടുംബപ്രേക്ഷകർ എത്തിയിരുന്നു. കോഴിക്കോട് നിന്നുള്ള കാഴ്ച.