ഫുട്‌ബോളിനെ നെഞ്ചേറ്റിയ കാണികളെ സാക്ഷിനിര്‍ത്തി ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി ആഹ്ലാദത്തിമിര്‍പ്പിലാണ് കേരളം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബംഗാളിനെ തറപറ്റിച്ചാണ് കേരളം ചാമ്പ്യന്‍മാരായത്. കേരളത്തിന്റെ കിരീട നേട്ടത്തില്‍ മാതൃഭൂമി പുറത്തിറക്കിയ സ്‌പെഷ്യല്‍ ഇ-പേപ്പര്‍ വായനക്കാര്‍ക്ക് സൗജന്യമായി വായിക്കാം, ഇ-പേപ്പര്‍ ചുവടെ.

To advertise here,