80ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍. മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ 80 ജയചന്ദ്രഗാനങ്ങള്‍.
പാട്ട്, സിനിമ, പാടിയത്, രചന, സംഗീതം എന്ന ക്രമത്തില്‍
1. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി /കളിത്തോഴന്‍ / പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / ജി.ദേവരാജന്‍
2. ഇനിയും പുഴയൊഴുകും / അഗ്‌നിപുത്രി / പി.ജയചന്ദ്രന്‍ / വയലാര്‍ / എം.എസ്. ബാബുരാജ്
3. അനുരാഗഗാനം പോലെ / ഉദ്യോഗസ്ഥ/ പി.ജയചന്ദ്രന്‍ / യൂസഫലി കേച്ചേരി / എം.എസ്. ബാബുരാജ്
4. പൂവും പ്രസാദവും / തോക്കുകള്‍ കഥ പറയുന്നു / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി. ദേവരാജന്‍
5. പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ / ആല്‍മരം/ പി.ജയചന്ദ്രന്‍-എസ്.ജാനകി / പി.ഭാസ്‌കരന്‍ / എ.ടി. ഉമ്മര്‍
6. യമുനേ...യമുനേ...പ്രേമയമുനേ.../ റസ്റ്റ്ഹൗസ് /പി.ജയചന്ദ്രന്‍-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
7. മധുചന്ദ്രികയുടെ ഛായത്തളികയില്‍ / അനാച്ഛാദനം / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
8. ഇന്ദുമുഖി ഇന്ദുമുഖി / അടിമകള്‍ / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
9. കരിമുകില്‍ കാട്ടിലെ / പി.ജയചന്ദ്രന്‍ / കള്ളിച്ചെല്ലമ്മ / പി.ഭാസ്‌കരന്‍ / കെ.രാഘവന്‍
10. അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ / ഡേയ്ഞ്ചര്‍ ബിസ്‌കറ്റ് / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി
11. സീതാദേവി സ്വയംവരം ചെയ്തൊരു / വാഴ്വേമായം / പി.ജയചന്ദ്രന്‍-പി.സുശീല / വയലാര്‍ / ജി.ദേവരാജന്‍
12. ശ്രീനഗരത്തിലെ ചിത്രവനത്തിലെ / നിലയ്ക്കാത്ത ചലനങ്ങള്‍ / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
13. മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ / രക്തപുഷ്പം/ പി.ജയചന്ദ്രന്‍-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
14. നിന്‍ പദങ്ങളില്‍ നൃത്തമാടിടും / നാഴികക്കല്ല് / പി.ജയചന്ദ്രന്‍-ടി.ആര്‍.ഓമന / ശ്രീകുമാരന്‍ തമ്പി /കനു ഘോഷ്
15. പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ / കുരുക്ഷേത്രം /പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / കെ.രാഘവന്‍
16. നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ / സി.ഐ.ഡി നസീര്‍ / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
17. കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ / മറുനാട്ടില്‍ ഒരു മലയാളി / പി.ജയചന്ദ്രന്‍-പി.ലീല / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി
18. ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു / മുത്തശ്ശി / പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / വി.ദക്ഷിണാമൂര്‍ത്തി
19. ഏകാന്ത പഥികന്‍ ഞാന്‍ / ഉമ്മാച്ചു / പി.ജയചന്ദ്രന്‍/ പി.ഭാസ്‌കരന്‍ / കെ.രാഘവന്‍
20.തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു / ലങ്കാദഹനം/പി.ജയചന്ദ്രന്‍-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്.വിശ്വനാഥന്‍
21. വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ / മൂന്നു പൂക്കള്‍ / പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / പുകഴേന്തി
22. പാടാം പാടാം ആരോമല്‍ചേകവര്‍ /ആരോമലുണ്ണി / പി.ജയചന്ദ്രന്‍-കെ.ജെ.യേശുദാസ് / വയലാര്‍/ ജി.ദേവരാജന്‍
23. അമ്മയല്ലാത്തൊരു ദൈവമുണ്ടോ? / സംഭവാമിയുഗേ യുഗേ / പി.ജയചന്ദ്രന്‍-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്.ബാബുരാജ്
24. സന്ധ്യയ്ക്കെന്തിനു സിന്ദൂരം / മായ / പി.ജയചന്ദ്രന്‍/ ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി)
25. മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം / മിസ്സ് മേരി / പി.ജയചന്ദ്രന്‍-പി.സുശീല / ശ്രീകുമാരന്‍ തമ്പി / ആര്‍.കെ.ശേഖര്‍
26. അറബിക്കടലിളകി വരുന്നു / മന്ത്രകോടി / പി.ജയചന്ദ്രന്‍-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്. വിശ്വനാഥന്‍
27. പഞ്ചവടിയിലെ വിജയശ്രീയോ / പത്മവ്യൂഹം / പി.ജയചന്ദ്രന്‍-പി.ലീല / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
28. മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ / അജ്ഞാതവാസം / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
29. നീലഗിരിയുടെ സഖികളെ / പണിതീരാത്ത വീട് /പി.ജയചന്ദ്രന്‍ / വയലാര്‍ / എം.എസ്.വിശ്വനാഥന്‍
30. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം / ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു / പി.ജയചന്ദ്രന്‍/ ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി
31. മലയാളഭാഷ തന്‍ മാദകഭംഗി / പ്രേതങ്ങളുടെ താഴ്വര / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍
32. രൂപവതീ നിന്‍ രുചിരാധരമൊരു / കാലചക്രം /പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍
33. സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം / ദിവ്യദര്‍ശനം /പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / എം.എസ്. വിശ്വനാഥന്‍
34. മല്ലികാബാണന്‍ തന്റെ വില്ലെടുത്തു / അച്ചാണി /പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / ദേവരാജന്‍
35. ഉപാസന ഉപാസന / തൊട്ടാവാടി / പി.ജയചന്ദ്രന്‍ / വയലാര്‍ / എല്‍.പി.ആര്‍.വര്‍മ
36. ഇഷ്ടപ്രാണേശ്വരീ / ചുക്ക് / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
37. മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ / മാധവിക്കുട്ടി / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
38. കൈയ്യോടു കൈ മെയ്യോടു മെയ് / നെല്ല് / പി.ജയചന്ദ്രന്‍-മന്നാ ഡേ-കോറസ് / വയലാര്‍ / സലില്‍ ചൗധരി
39. രാജീവ നയനേ നീ ഉറങ്ങൂ / ചന്ദ്രകാന്തം / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / എം.എസ്. വിശ്വനാഥന്‍
40. കനകസിംഹാസനത്തില്‍ / അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ / കെ.ജെ.യേശുദാസ്-പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / വി.ദക്ഷിണാമൂര്‍ത്തി
41. കല്ലോലിനീ-വനകല്ലോലിനീ / നീലക്കണ്ണുകള്‍ / പി.ജയചന്ദ്രന്‍ / ഒ.എന്‍.വി.കുറുപ്പ് / ജി.ദേവരാജന്‍
42. സ്വാതിതിരുനാളിന്‍ കാമിനീ / സപ്തസ്വരങ്ങള്‍ / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി
43. കാവ്യപുസ്തകമല്ലോ ജീവിതം / അശ്വതി / പി.ജയചന്ദ്രന്‍ / പി.ഭാസ്‌കരന്‍ / വി.ദക്ഷിണാമൂര്‍ത്തി
44. മല്ലികപ്പൂവിന്‍ മധുരഗന്ധം / ഹണിമൂണ്‍ / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / എം.കെ. അര്‍ജുനന്‍
45. അഷ്ടപദിയിലെ നായികേ.../ ജീവിക്കാന്‍ മറന്നുപോയ സ്ത്രീ / പി.ജയചന്ദ്രന്‍ / വയലാര്‍ / എം.എസ്.വിശ്വനാഥന്‍
46. റംസാനിലെ ചന്ദ്രികയോ / ആലിബാബയും 41 കള്ളന്‍മാരും / പി.ജയചന്ദ്രന്‍ / വയലാര്‍ / ജി.ദേവരാജന്‍
47. കളഭച്ചുമരുവെച്ചമേട ഇളംപൂങ്കല്യാണമാല / അവള്‍ ഒരു തുടര്‍ക്കഥ / പി.ജയചന്ദ്രന്‍ / വയലാര്‍ / എം.എസ്.വിശ്വനാഥന്‍
48. ശില്പികള്‍ നമ്മള്‍ ഭാരതശില്പികള്‍ / പിക്നിക്/ പി.ജയചന്ദ്രന്‍-പി.മാധുരി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്‍ജുനന്‍
49. ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ / പഞ്ചാമൃതം / പി.ജയചന്ദ്രന്‍ / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍
50. ശരദിന്ദുമലര്‍ദീപനാളം നീട്ടി / ഉള്‍ക്കടല്‍ / പി.ജയചന്ദ്രന്‍-സല്‍മ ജോര്‍ജ് / ഒ.എന്‍.വി.കുറുപ്പ് / എം.ബി.ശ്രീനിവാസന്‍
51. കാട്ടുകുറിഞ്ഞി പൂവും ചൂടി / രാധ എന്ന പെണ്‍കുട്ടി / പി. ജയചന്ദ്രന്‍ / ദേവദാസ് / ശ്യാം
52. കുറുനിരയോ മഴ മഴ മുകില്‍നിരയോ / പാര്‍വതി / പി.ജയചന്ദ്രന്‍-വാണി ജയറാം / എം.ഡി.രാജേന്ദ്രന്‍ / ജോണ്‍സണ്‍
53. ഓരോ നിമിഷവും ഓരോ നിമിഷവും / അര്‍ച്ചന ടീച്ചര്‍ / പി.ജയചന്ദ്രന്‍-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / ശ്യാം
54. നാണം നിന്‍ കണ്ണില്‍ / കേള്‍ക്കാത്ത ശബ്ദം/ പി.ജയചന്ദ്രന്‍-വാണി ജയറാം / ദേവദാസ് / ജോണ്‍സണ്‍
55. പുഴയോരം കുയില്‍ പാടി / കാലം / പി.ജയചന്ദ്രന്‍-വാണി ജയറാം / ബിച്ചു തിരുമല / ശങ്കര്‍ ഗണേഷ്
56. മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ / ശേഷം കാഴ്ചയില്‍ / പി.ജയചന്ദ്രന്‍-എസ്.ജാനകി / കോന്നിയൂര്‍ ഭാസ് / ജോണ്‍സണ്‍
57. കറുത്തതോണിക്കാരാ, കടത്തുതോണിക്കാരാ / അക്ഷരങ്ങള്‍ / പി.ജയചന്ദ്രന്‍-എസ്.ജാനകി / ഒ.എന്‍.വി.കുറുപ്പ് / ശ്യാം
58. ശിവശങ്കര ശര്‍വ്വശരണ്യവിഭോ / ശ്രീനാരായണ ഗുരു / പി.ജയചന്ദ്രന്‍-കോറസ് / ശ്രീനാരായണ ഗുരു / ജി.ദേവരാജന്‍
59. നാദങ്ങളായ് നീ വരൂ / നിന്നിഷ്ടം എന്നിഷ്ടം / പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര / മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ / കണ്ണൂര്‍ രാജന്‍
60. കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത / നഖക്ഷതങ്ങള്‍ / പി.ജയചന്ദ്രന്‍ / ഒ.എന്‍.വി.കുറുപ്പ് / ബോംബെ രവി
61. ശിശിരകാലമേഘമിഥുന രതിപരാഗമോ / ദേവരാഗം / പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര / എം.ഡി.രാജേന്ദ്രന്‍ / എം.എം.കീരവാണി
62. പ്രായം നമ്മില്‍ മോഹം നല്‍കി / നിറം / പി.ജയചന്ദ്രന്‍-സുജാത / ബിച്ചു തിരുമല / വിദ്യാസാഗര്‍
63. പൂവേ പൂവേ പാലപ്പൂവേ / ദേവദൂതന്‍ / പി. ജയചന്ദ്രന്‍-കെ.എസ്. ചിത്ര / കൈതപ്രം / വിദ്യാസാഗര്‍
64. മറന്നിട്ടുമെന്തിനോ മനസ്സില്‍ത്തുളുമ്പുന്നു / രണ്ടാംഭാവം / പി.ജയചന്ദ്രന്‍-സുജാത / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍
65. അറിയാതെ അറിയാതെ / രാവണപ്രഭു / പി. ജയചന്ദ്രന്‍-കെ.എസ്. ചിത്ര / ഗിരീഷ് പുത്തഞ്ചേരി / സുരേഷ് പീറ്റേഴ്സ്
66. വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു / യാത്രക്കാരുടെ ശ്രദ്ധയ്ക്ക് / പി.ജയചന്ദ്രന്‍-കെ.എസ്. ചിത്ര / കൈതപ്രം / ജോണ്‍സണ്‍
67. ഒന്നു തൊടാനുള്ളില്‍ തീരാമോഹം / യാത്രക്കാരുടെ ശ്രദ്ധയ്ക്ക് / പി.ജയചന്ദ്രന്‍ / കൈതപ്രം / ജോണ്‍സണ്‍
68. ആരും ആരും കാണാതെ / നന്ദനം / പി.ജയചന്ദ്രന്‍-സുജാത / ഗിരീഷ് പുത്തഞ്ചേരി / രവീന്ദ്രന്‍
69. തേരിറങ്ങും മുകിലേ / മഴത്തുള്ളിക്കിലുക്കം / പി.ജയചന്ദ്രന്‍ / എസ്.രമേശന്‍ നായര്‍ / സുരേഷ് പീറ്റേഴ്‌സ്
70. ചെണ്ടയ്ക്കൊരു കോലുണ്ടെട / മനസ്സിനക്കരെ / പി.ജയചന്ദ്രന്‍-എം.ജി.ശ്രീകുമാര്‍ / ഗിരീഷ് പുത്തഞ്ചേരി / ഇളയരാജ
71. സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ / ക്രോണിക് ബാച്ചിലര്‍ / പി.ജയചന്ദ്രന്‍-സുജാത / കൈതപ്രം / ദീപക് ദേവ്
72. നീ മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍ /വെള്ളിത്തിര / പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര / കൈതപ്രം / അല്‍ഫോണ്‍സ് ജോസഫ്
73. ആലിലത്താലിയുമായ് വരു നീ / മിഴിരണ്ടിലും / പി.ജയചന്ദ്രന്‍ / വയലാര്‍ ശരത്ചന്ദ്രവര്‍മ / രവീന്ദ്രന്‍
74. ആലിലക്കാവിലെ തെന്നലെ / പട്ടാളം / പി.ജയചന്ദ്രന്‍-സുജാത / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍
75. ആരു പറഞ്ഞു ആരു പറഞ്ഞു / പുലിവാല്‍കല്യാണം / പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര / കൈതപ്രം / ബേണി ഇഗ്‌നേഷ്യസ്
76. എന്തേ ഇന്നും വന്നീല / ഗ്രാമഫോണ്‍ / പി.ജയചന്ദ്രന്‍-കോറസ് / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍
77. വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം / എന്റെ വീട് അപ്പൂന്റേം / പി.ജയചന്ദ്രന്‍-സുജാത-ഔസേപ്പച്ചന്‍ / ഗിരീഷ് പുത്തഞ്ചേരി / ഔസേപ്പച്ചന്‍
78. നീയൊരു പുഴയായ് തഴുകുമ്പോള്‍ / തിളക്കം / പി.ജയചന്ദ്രന്‍ / കൈതപ്രം / കൈതപ്രം വിശ്വനാഥ്
79. തിങ്കള്‍നിലാവില്‍ മഞ്ഞള്‍നിലാവില്‍ / ഹരിഹരന്‍ പിള്ള ഹാപ്പിയാണ് / പി.ജയചന്ദ്രന്‍-സുജാത / രാജീവ് ആലുങ്കല്‍ / സ്റ്റീഫന്‍ ദേവസ്സി
80. ഉറങ്ങാതെ രാവുറങ്ങി ഞാന്‍ / ഗൗരീശങ്കരം / പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര / ഗിരീഷ് പുത്തഞ്ചേരി / എം.ജയചന്ദ്രന്‍
(സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: singer p jayachandran songs
Published: 02 Mar 2024, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented