ഭാവ്‌നഗര്‍: ഭാവ്നഗറില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്‌ക്കറ്റ്ബോളില്‍ മധ്യപ്രദേശിനെ 75-62 ന് തോല്‍പ്പിച്ച് കേരള വനിതകള്‍ വെങ്കലം നേടി.

To advertise here,

കേരളം-75 (ജീന പിഎസ് 23, അനീഷ ക്ലീറ്റസ് 23), മധ്യപ്രദേശ്-62(ദിവ്ഗാനി ഗാങ്വാള്‍17,രാജ്വി ദേശായി16,യാഷിക സിംഗ്ല12). സ്‌കോര്‍: (23-9,10-23,21-15,21-15)