മാതൃഭൂമി അക്ഷരോത്സവ വേദിയിൽ പരസ്പരം കൊമ്പുകോർത്ത് ശ്രീകണ്ഠൻ നായരും ആർ. രാജഗോപാലും. മാധ്യമങ്ങൾ ശൈലി മാറ്റുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

To advertise here,