വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് നടന്‍ മധു. നവതിയോട് അനുബന്ധിച്ച് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അതുകൊണ്ടാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ ചെയ്തത് എന്നും മധു പറഞ്ഞു. 

To advertise here,

ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രം കറുത്തമ്മയെ സ്‌നേഹിക്കുക മാത്രമാണ് ചെയ്തതെന്നും ഒരിക്കല്‍ പോലും കൂടെ വരാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും മധു പറഞ്ഞു.